ആമുഖം

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ (കെ.എസ്.ഒ.എസ്.)

കെ.എസ്.ഒ. എസിന്റെ തുടക്കം
  • കേരള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഭാഗമായി 1999-ല്‍ കെ.എസ്.ഒ.എസ്. പ്രവര്‍ത്തനം ആരംഭിച്ചു.
  • 1999 ല്‍ G.O. (M.S) No.100/99/G.Edn. dated 29.04.1999 പ്രകാരം നിലവില്‍ വന്നു.
  • ഇപ്പോള്‍ എസ്.സി.ഇ.ആര്‍.ടിയുടെ ഭാഗമായി പൂജപ്പുരയിലുള്ള വിദ്യാഭവന്‍ എന്ന കെട്ടിടത്തിലാണ് കെ.എസ്.ഒ.എസ്. പ്രവര്‍ത്തിക്കുന്നത്.
പഠന/പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം

ഓപ്പണ്‍ റഗുലര്‍      -  63
ഓപ്പണ്‍ പ്രൈവറ്റ്    - 620
വി.എച്ച്.എസ്.സി   -  12

ഓരോ ജില്ലയിലും തെരഞ്ഞെടുത്ത പഠനകേന്ദ്രങ്ങള്‍ കെ.എസ്.ഒ.എസിന്റെ ജില്ലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു
  വര്‍ഷം  
ഓപ്പണ്‍ റഗുലര്‍ 
ആകെ
  പ്രൈവറ്റ്  
  

1999    2001
2000    2002
2001    2003
2002    2004
2003    2005
2004    2006
2005    2007
2006    2008
2007    2009
2008    2010
 
145
63916
12213
4864
5120
4564
6456
7354
7723
7623 
ഇല്ല
ഇല്ല
ഇല്ല 
6911
77461
84720
98245
98153
99555
98356

145
63916
12213
74575
82581
89284
104701
105507
107278
105979
 സവിശേഷതകള്‍
  • വിഷയത്തില്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം
  • വ്യക്ത്യാധിഷ്ഠിത സമ്പര്‍ക്ക പരിപാടി, (പി.സി.പി.)യിലൂടെ പഠന സഹായം
 പഠനോപകരണങ്ങള്‍അച്ചടിച്ച സ്വയം പഠനസഹായികള്‍, മോഡ്യൂള്‍ രൂപത്തില്‍ ഓപ്പണ്‍ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് തപാല്‍ മാര്‍ഗ്ഗം അയച്ചു കൊടുക്കും.
 വിലാസം   
 
 വെബ്സൈറ്റ്
 
 ഫോണ്‍ 
 
ഫാക്സ്